സ്‌കൂട്ടര്‍ ഷെയറിങ് സ്റ്റാര്‍ട്ടപ്പ് Vogo യില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി Ola.
സപ്ലൈ ക്ഷമത വര്‍ധിപ്പിക്കാന്‍ 1 ലക്ഷം സ്‌കൂട്ടറുകള്‍ പ്ലാറ്റ്‌ഫോമിലെത്തുമെന്ന് Vogo. Ola ആപ്പിലൂടെ 150 മില്യണിലധികം ഉപഭോക്താക്കള്‍ക്ക് ഇനി Vogo യുടെ ഓഫറുകള്‍ ഉപയോഗപ്പെടുത്താം.
നിലവില്‍ ബാംഗ്ലൂര്‍, ഹൈദരാബാദ് സിറ്റികളിലാണ് Vogo യ്ക്ക് സാന്നിധ്യമുള്ളത്. IoT യുമായി കണക്ട് ചെയ്താണ് പോയിന്റ്-പോയിന്റ് സ്‌കൂട്ടര്‍ ഷെയറിങ് സര്‍വ്വീസ് Vogo നടത്തുന്നത്. നിക്ഷേപം സ്മാര്‍ട്ട് മള്‍ട്ടി മോഡല്‍ നെറ്റ്‌വര്‍ക്ക് ബില്‍ഡ് ചെയ്യാന്‍ സഹായിക്കുമെന്ന് OLA.

Share.

Comments are closed.

Exit mobile version