സച്ചിന്‍ ബന്‍സാലിന്റെ പുതിയ കമ്പനി BAC Acquisitions. സുഹൃത്ത് അങ്കിത് അഗര്‍വാളുമൊത്താണ് BAC Acquisitions തുടങ്ങിയത് . ബംഗലൂരു ബെയ്‌സ് ചെയ്തുളള ഹോള്‍ഡിങ് കമ്പനിയായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഗ്രി ടെക്, ഫിന്‍ ടെക് സെക്ടറുകളാണ് നിക്ഷേപത്തിനായി പരിഗണിക്കുന്ന പ്രധാന മേഖലകള്‍. Flipkart കോ ഫൗണ്ടറായ സച്ചിന്‍ ബന്‍സാല്‍ Walmart ന്റെ ഏറ്റെടുക്കലോടെ രാജിവെയ്ക്കുകയായിരുന്നു.