2020 മുതല്‍ മോണിട്ടൈസേഷന്‍ മോഡലുകള്‍ക്ക് ലക്ഷ്യമിട്ട് Hike. ഇതിന് മുന്നോടിയായി 2019 ല്‍ കൂടുതല്‍ ഫണ്ട് റെയ്‌സ് ചെയ്യും. നിലവില്‍ Softbank, Tencent, Foxconn എന്നിവരാണ് Hike ല്‍ നിക്ഷേപകര്‍.
ഇതുവരെ 261 മില്യന്‍ ഡോളര്‍ Hike റെയ്‌സ് ചെയ്തിട്ടുണ്ട്. Tiktok ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളുടെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം
Related Posts
Add A Comment