Credit, Crowdfunding സര്‍വ്വീസുമായി Didi Chuxing. 10 നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പൈലറ്റ് സര്‍വ്വീസ് നല്കി, തുടര്‍ന്നാണ് വിപുലപ്പെടുത്തുന്നത്. വെല്‍ത്ത് മാനേജ്മെന്റ്, ക്രെഡിറ്റ്, ലെന്‍ഡിങ്, ക്രൗഡ് ഫണ്ടിങ് സര്‍വ്വീസുകളാണ് നല്‍കുന്നത്. ചൈനയിലെ റൈഡ് ഹെയ്ലിങ് സര്‍വ്വീസ് പ്രൊവൈഡറായിരുന്നു Didi Chuxing. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ ബിസിനസിലേക്ക് കടന്നത്
Related Posts
Add A Comment