ഇന്ത്യയെ മാനുഫാക്ച്ചറിംഗ് ഹബ്ബാക്കി മാറ്റാന്‍ Schindler
സ്വിസ് എസ്‌കലേറ്റര്‍-ഇലവേറ്റര്‍ കമ്പനി Schindler ഇന്ത്യയില്‍ മാനുഫാക്ചറിംഗ്, R&D ഹബ്ബുകള്‍ ലക്ഷ്യമിടുന്നു
എയര്‍പോര്‍ട്ട്, മെട്രോ, റെയില്‍വെ വികസനങ്ങള്‍ എസ്‌കലേറ്റര്‍ ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചതായി Schindler സിഇഒ Ashok Ramachandran
20 വര്‍ഷമായി ഇന്ത്യയില്‍ സാന്നിധ്യമുള്ള Schindler ഡിജിറ്റൈസേഷനിലും ഡാറ്റാ അനലറ്റിക്‌സിലും ഇന്‍വെസ്റ്റ് ചെയ്യും
ആഭ്യന്തര ഇലവേറ്റര്‍ മാര്‍ക്കറ്റ് പ്രതിവര്‍ഷം 80,000 യൂണിറ്റാണ്, അത് വരും വര്‍ഷങ്ങളില്‍ ഒരു ലക്ഷത്തിലെത്തുമെന്ന് Ashok Ramachandran
Share.

Comments are closed.

Exit mobile version