വിമാനയാത്രകാര്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സുമായി IRCTC
IRCTC യിലൂടെ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും സൗജന്യ ഇന്‍ഷൂറന്‍സ്
ഫെബ്രുവരി മുതലാണ് IRCTCയുടെ സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതി
50 ലക്ഷം രൂപ വരെ സൗജന്യ ഇന്‍ഷൂറന്‍സ് ലഭിക്കും
ഇന്ത്യന്‍ റെയില്‍വെയുടെ ഇ-ടിക്കറ്റിങ്ങ് ആന്റ് കാറ്ററിങ്ങ് വിഭാഗമാണ് IRCTC
ട്രാവര്‍ പോര്‍ട്ടലുകള്‍ പ്രൊസസിംഗ് ഫീസായി 200 രൂപ ഈടാക്കുമ്പോള്‍ IRCTC ചാര്‍ജ് 50 രൂപയാണ്