സ്റ്റാര്‍ട്ടപ്പുകള്‍, വ്യക്തിഗത ഇന്നവേറ്റേഴ്സ്, MSME സെക്ടറിലുള്ളവര്‍ക്ക് അപേക്ഷിക്കാം, ഒന്നരക്കോടിയാണ് പ്രൈസ്മണി
പ്രതിരോധ മേഖലയിലും ദേശസുരക്ഷയ്ക്കും സഹായകരമാകുന്ന പ്രൊഡക്ടും, പ്രോട്ടോടൈപ്പും സൊല്യൂഷന്‍സും സമര്‍പ്പിക്കാം
Atal Innovation Mission നുമായി ചേര്‍ന്ന നടത്തുന്ന ചലഞ്ചില്‍ 11 പ്രോബ്ലം സൊല്യൂഷന്‍സാണ് തേടിയത്
വിവരങ്ങള്‍ക്ക് idex.help-niti@gov.in ഇ-മെയിലില്‍ ബന്ധപ്പെടാം