https://yoYouTubeutu.be/79ZdrkStNfQ

k-accelerator പ്രോഗ്രാമിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം

സ്‌കെയിലബിള്‍ ഐഡിയയുള്ള B2B പ്രൊഡക്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

Zone Startups India യുമായി ചേര്‍ന്ന് KSUM സംഘടിപ്പിക്കുന്ന മൂന്ന് മാസത്തെ Virtual പ്രോഗ്രാമാണ്
k-accelerator

മുംബൈയിലോ ബംഗലൂരുവിലോ ഉള്ള റെസിഡന്‍ഷ്യല്‍ പ്രോഗ്രാമില്‍ ഇന്‍ഡസ്ട്രി ലീഡേഴ്സുമായും മാര്‍ക്കറ്റുമായും കണക്ട് ചെയ്യാം

50,000 രൂപയാണ് പ്രോഗ്രാം ഫീ, ജനുവരി 31ന് മുനപ് അപേക്ഷിക്കണം

വിവരങ്ങള്‍ക്ക് https://startupmission.kerala.gov.in/programs/k-accelerator/ സന്ദര്‍ശിക്കുക

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version