6.2 ലക്ഷം ഡോളര്‍ നിക്ഷേപവുമായി ഇന്‍വെസ്റ്റ്‌മെന്റ് ആപ് Groww
പ്രീ സീരീസ് A റൗണ്ടിലാണ് Groww ഫണ്ട് റെയ്‌സ് ചെയ്തത്
Insignia Venture Partners,Kairos fund , America’s Lightbridge Partners എന്നിവരില്‍ നിന്നാണ് ഫണ്ട് റെയ്‌സ് ചെയ്തത്
Sequoia India-യുടെ നേതൃത്വത്തിലായിരുന്നു സീരീസ് A ഫണ്ടിംഗ് റൗണ്ട്
ടെക്‌നോളജി സ്‌കെയിലപ്പിനു വേണ്ടി ഫണ്ട് വിനിയോഗിക്കുമെന്ന് Groww
ഫ്‌ളിപ്കാര്‍ട്ട് മുന്‍ ജീവനക്കാരാണ് 2017ല്‍ Groww തുടങ്ങിയത്

Share.

Comments are closed.

Exit mobile version