റിപ്പബ്ലിക്ക് ഡേ ടിക്കറ്റ് ഓഫറുമായി Air India

ഡൊമസ്റ്റിക്ക് -ഇന്റര്‍നാഷനല്‍ ടിക്കറ്റില്‍ മൂന്ന് ദിവസത്തേക്ക് ഓഫര്‍ നല്‍കി Air India

ഡൊമസ്റ്റിക്ക് ചാര്‍ജ് വണ്‍വേ 979 രൂപയിലാണ് തുടങ്ങുന്നത്

യുകെ, യൂറോപ്പ് സെക്ടറിലേക്ക് 32,000 രൂപയും ഓസ്‌ട്രേലിയയിലേക്ക് 50,000 രൂപയുമാണ് ഫെയര്‍

എയര്‍ ഇന്ത്യ വെബ്‌സൈറ്റ്, എയര്‍ലൈന്‍സ് ഓഫീസ്, ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്ക് ചെയ്യാം

ജനുവരി 28 ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത് സെപ്റ്റംബര്‍ 30 വരെ യാത്ര ചെയ്യാം

Share.

Comments are closed.

Exit mobile version