Tata രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ്

Tata രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ്

ഈ വര്‍ഷം 19.5 ബില്യന്‍ ഡോളര്‍ വാല്യുവേഷനിലാണ് Tata ഉയര്‍ന്നത്

കഴിഞ്ഞ വര്‍ഷത്തില്‍നിന്നും 37% ബ്രാന്റ് വാല്യൂ ഉയര്‍ന്നു

ഗ്‌ളോബല്‍ ടോപ്പ് 100 ലിസ്റ്റില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ബ്രാന്റ്

ലണ്ടന്‍ ആസ്ഥാനമായ Brand Finance തയ്യാറാക്കിയ ലിസ്റ്റില്‍ Tataയുടെ സ്ഥാനം 86

ആഗോളതലത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെ ബിസിനസ്സ് മുന്നോട്ട് കൊണ്ട് പോകുമെന്ന്
Tata sons ചെയര്‍മാന്‍ N Chandrasekaran

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version