കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യത മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഉപഗ്രഹങ്ങൾ നിർമ്മിച്ച് വിക്ഷേപിക്കാൻ ഐഎസ്ആർആയോടെ ആവശ്യപ്പെടാൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD). രണ്ട് ഫോർത്ത് ജനറേഷൻ ഇൻസാറ്റ് സീരീസ് ഉപഗ്രഹങ്ങൾ നിർമ്മിക്കാനാണ് ആവശ്യപ്പെടുക.

2028-29ഓടെ ഐഎംഡിയുടെ രണ്ട് തേർഡ് ജനറേഷൻ ഇൻസാറ്റ് ഉപഗ്രഹങ്ങൾക്ക് പകരമായി ഈ പുതിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കപ്പെടും. ₹1,800 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഉപഗ്രഹങ്ങളുടെ വില മിനിസ്ട്രി ഓഫ് ഏർത്ത് സയൻസസ് വഹിക്കുമെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. 

India’s IMD requests ISRO to build and launch two new fourth-generation INSAT series satellites by 2028-29 to enhance weather forecasting accuracy. The project is estimated to cost ₹1,800 crore.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version