Browsing: ISRO

ഉയർന്ന പേലോഡ് ശേഷിയുള്ള LVM3-M6 ദൗത്യത്തിന്റെ വിക്ഷേപണം 2025 ഡിസംബർ 24ന് ഷെഡ്യൂൾ ചെയ്തതായി പ്രഖ്യാപിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ…

ഐഎസ്ആർഒ 2026 മാർച്ച് മാസത്തോടെ ഏഴ് വിക്ഷേപണ ദൗത്യങ്ങൾ നടത്താൻ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ഈ ഏഴ് ദൗത്യങ്ങളിൽ തദ്ദേശീയ ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റം,…

വിക്ഷേപണത്തിന് ഒരുങ്ങി ഇന്ത്യ സ്വകാര്യ മേഖലയിൽ നിർമിച്ച പോളാർ സാറ്റലൈറ്റ് ലോർഡ് വെഹിക്കിൾ (PSLV). അടുത്ത വർഷം തുടക്കത്തിൽ സ്വകാര്യ നിർമിത പിഎസ്എൽവി റോക്കറ്റ് വിക്ഷേപണം നടക്കും.…

ബഹിരാകാശ യാത്രയിൽ ചരിത്രപരമായ നിമിഷത്തിനായി ഒരുങ്ങുകയാണ് ഇന്ത്യ. ആദ്യമായി, സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV), സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ് ഉപഗ്രഹം വിക്ഷേപിക്കാൻ ഒരുങ്ങുന്നതോടെയാണിത്.…

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ പദ്ധതിക്കായി മനുഷ്യനെ വഹിക്കാവുന്ന റോക്കറ്റിനുള്ള ആദ്യത്തെ എഞ്ചിൻ ഗോദ്റെജിന്റെ എയ്റോസ്പേസ് വിഭാഗം ഐഎസ്ആർഒ-യ്ക്ക് നൽകി. L110 stage Vikas എഞ്ചിനാണ് ഗോദ്റെജ്…

ഏറ്റവും ആധുനിക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്‌–03 വിക്ഷേപിച്ച് ഐഎസ്ആർഒ. ഞായറാഴ്‌ച ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം കടലിലും കരയിലും…

ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 (CMS-03) നവംബർ രണ്ടിന് വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. 4400 കിലോഗ്രാം ഭാരമുള്ള സിഎംഎസ്-03 ഇന്ത്യയിൽനിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്കു വിക്ഷേപിക്കുന്ന ഏറ്റവും ഭാരംകൂടിയ വാർത്താവിനിമയ…

ലോ എർത്ത് ഓർബിറ്റിലേക്ക് (LEO) വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹമായ ബ്ലൂബേർഡ് 6 യുഎസ്സിൽ നിന്ന് ഇന്ത്യയിലെത്തി. ഈ ഭാരമുള്ള US ഉപഗ്രഹം…

ബഹിരാകാശത്ത് മറ്റൊരു ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യ. ഈ വർഷം ഡിസംബറിൽ ഇന്ത്യൻ ബഹിരാകാശ സംഘടനയായ ഐഎസ്‌ആർഒ (ISRO) വികസിപ്പിച്ചെടുത്ത ആദ്യ ഹ്യൂമനോയിഡ് റോബോട്ട് വ്യോംമിത്രയെ (Vyommitra) ബഹിരാകാശത്തേക്കയക്കും.…

പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തിനു പിന്തുണ നൽകാൻ 400ലധികം ശാസ്ത്രജ്ഞർ 24 മണിക്കൂറും പ്രവർത്തിച്ചതായി ഐഎസ്ആർഒ (ISRO) ചെയർമാൻ വി.…