Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമിത‍ PSLV
News Update

ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യയിലെ ആദ്യ സ്വകാര്യ നിർമിത‍ PSLV

2026ന്റെ തുടക്കത്തോടെ എച്ച്എഎൽ-എൽ ആൻഡ് ടി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ നിർമിത പിഎസ്എൽവി, ഓഷ്യൻസാറ്റ് എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. ഇത് ബഹിരാകാശ ഉത്പാദനത്തിൽ പ്രധാന മാറ്റമായി അടയാളപ്പെടുത്തുന്നു.
News DeskBy News Desk22 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബഹിരാകാശ യാത്രയിൽ ചരിത്രപരമായ നിമിഷത്തിനായി ഒരുങ്ങുകയാണ് ഇന്ത്യ. ആദ്യമായി, സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV), സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ് ഉപഗ്രഹം വിക്ഷേപിക്കാൻ ഒരുങ്ങുന്നതോടെയാണിത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ലാർസൻ ആൻഡ് ട്യൂബ്രോ (L&T) എന്നീ കമ്പനികളുടെ കൺസോർഷ്യം നിർമിച്ച റോക്കറ്റ് ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യയുടെ വാണിജ്യവൽക്കരണത്തിലെ പുതിയ വഴിത്തിരിവാണ്.

India's First Private PSLV Launch

ഐഎസ്ആർഒയുടെ ‘വർക്ക്‌ഹോഴ്‌സ്’ റോക്കറ്റിന്റെ ശേഷിയേറിയ പതിപ്പായ PSLV-XL വേരിയന്റാണ് HAL–L&T കൺസോർഷ്യം വിജയകരമായി നിർമിത്. 2022ൽ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് ഇത്. കരാർ പ്രകാരം അഞ്ച് PSLV റോക്കറ്റുകളുടെ നിർമാണം സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ ഐഎസ്ആർഒ തീരുമാനിച്ചിരുന്നു.

വിക്ഷേപണ വാഹനത്തിന്റെ സങ്കീർണ സംവിധാനങ്ങളുടെ സംയോജനം ഉൾപ്പെടെയുള്ള എൻഡ്-ടു-എൻഡ് ഉത്പാദനം എച്ച്എഎല്ലും എൽആൻഡിടിയും ഏറ്റെടുത്തു. ഈ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ആദ്യ പേലോഡായി ഓഷ്യൻസാറ്റ് ഉപഗ്രഹമാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത വർഷം ആദ്യത്തോടെയാണ് വിക്ഷേപണം പ്രതീക്ഷിക്കുന്നത്.

സമുദ്രത്തെയും സമുദ്രത്തിനുമുകളിലുള്ള അന്തരീക്ഷത്തെയുമുള്ള പഠനം ലക്ഷ്യമാക്കി വികസിപ്പിച്ച പരമ്പരയിലേതാണ് ഓഷ്യൻസാറ്റ് ഉപഗ്രഹങ്ങൾ. കാലാവസ്ഥാ പ്രവചനം, മത്സ്യസമ്പത്ത് നിരീക്ഷണം, തീരദേശ പഠനം എന്നിവയിൽ ഈ ഉപഗ്രഹത്തിന് വലിയ പ്രാധാന്യമുണ്ട്.

India is set for a historic moment as the first privately manufactured PSLV, built by the HAL-L&T consortium, prepares to launch the Oceansat satellite, marking a major shift in commercial space production.

banner Commercial Spaceflight HAL L&T Consortium Hindustan Aeronautics limited ISRO Larsen & Toubro. Oceansat Private PSLV Launch PSLV-XL satellite launch space technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil