Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആദ്യ സ്വകാര്യ PSLV വിക്ഷേപണത്തിന്
News Update

ആദ്യ സ്വകാര്യ PSLV വിക്ഷേപണത്തിന്

ഇന്ത്യ സ്വകാര്യ മേഖലയിൽ നിർമിച്ച പിഎസ്എൽവി റോക്കറ്റ് 2026 ആദ്യത്തോടെ വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. പിഎസ്എൽവിയുടെ ഹാർഡ്‌വെയർ വിതരണം ആരംഭിച്ചു. ഐഎസ്ആർഒ കലണ്ടർ പ്രകാരം സ്ലോട്ടുകൾ തയാറാക്കുകയാണ് അടുത്ത ലക്ഷ്യം.
News DeskBy News Desk27 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വിക്ഷേപണത്തിന് ഒരുങ്ങി ഇന്ത്യ സ്വകാര്യ മേഖലയിൽ നിർമിച്ച പോളാർ സാറ്റലൈറ്റ് ലോർഡ് വെഹിക്കിൾ (PSLV).  അടുത്ത വർഷം തുടക്കത്തിൽ സ്വകാര്യ നിർമിത പിഎസ്എൽവി റോക്കറ്റ് വിക്ഷേപണം നടക്കും. 2026ൽ കുറഞ്ഞത് രണ്ട് വിക്ഷേപണങ്ങളെങ്കിലും നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

India's First Private PSLV Launch

അതേസമയം പിഎസ്എൽവിയുടെ ഹാർഡ്‌വെയർ വിതരണം ആരംഭിച്ചതായാണ് വിവരം. ഐഎസ്ആർഒ കലണ്ടർ പ്രകാരം സ്ലോട്ടുകൾ തയാറാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് സ്വകാര്യ പിഎസ്എൽവി ലോഞ്ചറുകൾ നിർമിക്കുന്ന കൺസോർഷ്യത്തിന്റെ ഭാഗമായ എൽ ആൻഡ് ഡി പ്രിസിഷൻ എൻജിനീയറിങ് ആൻഡ് സിസ്റ്റംസ് സീനിയർ വൈസ് പ്രസിഡന്റും മേധാവിയുമായ എ.ടി. രാംചന്ദാനി പറഞ്ഞു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും എൽ ആൻഡ് ടിയും കൺസോർഷ്യം ഐഎസ്ആർഓയ്ക്ക് പ്രധാന പിഎസ്എൽവി ഹാർഡ്‌വെയർ വിതരണം ചെയ്യാൻ തുടങ്ങിയതായും അദ്ദേഹം വ്യക്തമകാക്കി. സ്വകാര്യമായി നിർമിച്ച ആദ്യ പിഎസ്എൽവി-എൻ1 റോക്കറ്റ് ഭൗ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-10 വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025ന്റെ ആദ്യപാദത്തിലായിരുന്നു ദൗത്യം നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് 2026ലേക്ക് മാറ്റുകയായിരുന്നു. ഉപഗ്രഹ തയ്യാറെടുപ്പിലെ കാലതാമസമാണ് ഷെഡ്യൂൾ മാറ്റുന്നതിലേക്ക് നയിച്ചത്.

India’s first privately manufactured PSLV-N1 rocket, built by a consortium including L&T and HAL, is scheduled for launch in early 2026, carrying the EOS-10 Earth observation satellite.

2026 Launch banner EOS-10 Hindustan Aeronautics Limited (HAL) ISRO L&T Private PSLV private space sector PSLV-N1 Space Launch Vehicle
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു

24 May 2026

പോകാം പാതിരാ മണലിലേക്ക്

24 May 2026

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബുള്ളറ്റ് ട്രെയിൻ, 2900 ടൺ ഭാരമുള്ള സ്റ്റീൽ പാലം സ്ഥാപിച്ചു
  • പോകാം പാതിരാ മണലിലേക്ക്
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil