Instant

റീട്ടെയില്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ‘Grokstyle’ നെ ഏറ്റെടുത്ത് ഫേസ്ബുക്ക്

റീട്ടെയില്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ‘Grokstyle’ നെ ഏറ്റെടുത്ത് ഫേസ്ബുക്ക്. Artificial intelligence ഉപയോഗിച്ച് ഫര്‍ണ്ണിച്ചറുകള്‍ വാങ്ങാന്‍ കസ്റ്റമേഴ്സിനെ Grokstyle ആപ്പ് സഹായിക്കുന്നു. പ്രൊഡക്റ്റിന്‍റെ ഫോട്ടോ അപ് ലോഡ് ചെയ്താല്‍ കന്പ്യൂട്ടര്‍ വിഷന്‍റെ സഹായത്തോടെ എവിടെ നിന്ന് വാങ്ങാനാകുമെന്ന് അറിയാം. 2016-ല്‍ കവിതാബാലാ, സീന്‍ ബെല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് യുഎസില്‍ Grokstyle തുടങ്ങിയത്. Grokstyleന്‍റെ റീട്ടെയില്‍ വിഷ്വല്‍ സെര്‍ച്ച് എക്സിപീരിയന്‍സ് ഗുണം ചെയ്യുമെന്ന് ഫേസ്ബുക്ക്.

Leave a Reply

Close
Close