office suiteന്റെ പുതിയ പതിപ്പ് അവതരിപ്പിച്ച് zoho. നാല് ക്ലൗഡ് ബേസ്ഡ് പ്രൊഡക്ടിവിറ്റി സോഫ്റ്റ്വയര് അപ്ലിക്കേഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. സോഹോ റൈറ്റര്‍, സോഹോ ഷീറ്റ്, സോഹോ ഷോ, സോഹോ നോട്ട്ബുക്ക് എന്നിവയാണ് അപ്ലിക്കേഷനുകള്‍. Zoho CRMല്‍ നിന്ന് ഡോക്യുമെന്റിലേക്ക് ഡാറ്റയെ ലയിപ്പിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കാന്‍ സോഹോയുടെ ടൂളുകള്‍ സംയോജിപ്പിച്ചിരിക്കുന്നു. സിംഗിള്‍ യൂസേഴ്സിന് സൗജന്യമായും sme ഉപയോക്താക്കള്‍ക്ക് 3 ഡോളറുമാണ് പ്രതിമാസ ഫീ.
Related Posts
Add A Comment
