Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

40 ലക്ഷത്തിന്റെ ആഡംബര വാച്ചിൽ തിളങ്ങി ആർ. മാധവൻ

25 June 2026

1661 കോടിയുടെ വൻ നിക്ഷേപവുമായി Aster

25 June 2026

ഇന്ത്യക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന

25 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സോഹോ പേയുമായി Zoho
News Update

സോഹോ പേയുമായി Zoho

ഡിജിറ്റൽ പേയ്മെന്റ് രംഗത്തേക്ക് കടന്ന് സോഹോ കോർപറേഷൻ. സോഹോ പേ എന്ന മൊബൈൽ പേയ്‌മെന്റ് ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് പണം സ്വീകരിക്കുന്നതിനും നൽകുന്നതിനും ഏകീകൃത ഡിജിറ്റൽ സംവിധാനം ഒരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
News DeskBy News Desk23 October 2025Updated:23 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബിസിനസ് സോഫ്റ്റ് വെയറുകൾക്ക് പേരുകേട്ട കമ്പനിയായ സോഹോ കോർപറേഷൻ (Zoho Corporation) ഡിജിറ്റൽ പേയ്‌മെന്റ് രംഗത്തേക്ക് കടന്നുവരുന്നു. സോഹോ പേ (Zoho Pay) എന്ന മൊബൈൽ പേയ്‌മെന്റ് ആപ്ലിക്കേഷൻ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബിസിനസ് സൊല്യൂഷനുകൾക്കായി കമ്പനിയുടെ സോഹോ പേയ്മെന്റ്സ് എന്ന പേയ്‌മെന്റ് ഗേറ്റ്‌വേ നിലവിൽ ലഭ്യമാണ്. ഇപ്പോൾ സാധാരണ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനി സോഹോ പേയുമായി എത്തുന്നത്.

ഉപയോക്താക്കൾക്ക് പണം സ്വീകരിക്കുന്നതിനും നൽകുന്നതിനും ഏകീകൃത ഡിജിറ്റൽ സംവിധാനം ഒരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വതന്ത്ര ആപ്പായും മെസേജിംഗ് പ്ലാറ്റ്ഫോമായ അറട്ടൈയിലും സോഹോ പേ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. സംരംഭകർക്ക് വേണ്ടി പിഓഎസ് ഉപകരണങ്ങൾ, ക്യൂആർ കോഡ് ഡിവൈസുകൾ, പേഔട്ട് സൗകര്യങ്ങൾ തുടങ്ങിയവ സോഹോ പുറത്തിറക്കി. ഉപയോക്താക്കൾക്ക് അറട്ടൈയിലെ ചാറ്റ് ഇന്റർഫേസ് വിടാതെ തന്നെ ഇടപാടുകൾ നടത്താൻ സാധിക്കും. വ്യാപാരികൾക്ക് ബില്ലിംഗ്, പണമിടപാട്, അക്കൗണ്ടിംഗ് എന്നിവ ഒരേ പ്ലാറ്റ്‌ഫോമിൽ കൈകാര്യം ചെയ്യാനും സോഹോ സഹായിക്കും.

തദ്ദേശീയ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്ന സോഹോ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു, പുതിയ സംരംഭത്തിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ ശക്തമായ സ്വാധീനം ചെലുത്താനാണ് ലക്ഷ്യമിടുന്നത്. സോഹോ പേ ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള വ്യാപാരികൾക്ക് കാര്യക്ഷമമായ പേയ്‌മെന്റ് സംവിധാനം ഒരുക്കുമെന്ന് കമ്പനി അറിയിച്ചു. സോഹോ ജനകീയമായ യുപിഐ സംവിധാനം ഉൾപ്പെടുത്തി ഉപഭോക്തൃ പേയ്‌മെന്റ് ആപ്ലിക്കേഷൻ രംഗത്തേക്ക് വരുന്നത് ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ വൻകിട കമ്പനികൾക്ക് വെല്ലുവിളിയുയർത്തുമെന്നാണ് വിലയിരുത്തൽ. 

zoho corporation, led by sridhar vembu, launches zoho pay, a mobile payment app for unified transactions, aiming to disrupt the digital payments sector in india.

Arattai banner Digital payments Fintech google pay mobile payment app PhonePe PoS Sridhar Vembu Zoho zoho pay
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

40 ലക്ഷത്തിന്റെ ആഡംബര വാച്ചിൽ തിളങ്ങി ആർ. മാധവൻ

25 June 2026

1661 കോടിയുടെ വൻ നിക്ഷേപവുമായി Aster

25 June 2026

ഇന്ത്യക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന

25 June 2026

ബജാജുമായി കൈകോർത്ത് Delhivery

25 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 40 ലക്ഷത്തിന്റെ ആഡംബര വാച്ചിൽ തിളങ്ങി ആർ. മാധവൻ
  • 1661 കോടിയുടെ വൻ നിക്ഷേപവുമായി Aster
  • ഇന്ത്യക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന
  • ബജാജുമായി കൈകോർത്ത് Delhivery
  • ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 224 ഒഴിവുകൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 40 ലക്ഷത്തിന്റെ ആഡംബര വാച്ചിൽ തിളങ്ങി ആർ. മാധവൻ
  • 1661 കോടിയുടെ വൻ നിക്ഷേപവുമായി Aster
  • ഇന്ത്യക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന
  • ബജാജുമായി കൈകോർത്ത് Delhivery
  • ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ 224 ഒഴിവുകൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil