ഹോപ്‌സ്‌കോച്ചില്‍ മൈനോരിറ്റി സ്‌റ്റേക്കിനായുള്ള ചര്‍ച്ചയില്‍ ആമസോണും
ഫ്‌ളിപ്കാര്‍ട്ടും. കുട്ടികളുടെ വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്ന ഓണ്‍ലൈന്‍ കമ്പനിയാണ്
ഹോപ്പ്‌സ്‌കോച്ച്. ചില Strategic partnersമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും കരാറൊന്നും ഒപ്പിട്ടിട്ടില്ലെന്ന് ഹോപ്‌സ്‌കോച്ച് ഫൗണ്ടര്‍ രാഹുല്‍ ആനന്ദ്. വിപുലീകരണ പദ്ധതിക്കായി 60 മില്യണ്‍ ഡോളര്‍ ഉയര്‍ത്തുന്നതിന്. ഹോപ്‌സ്‌കോച്ച് barclaysനെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായി
നിയമിച്ചിരുന്നു. 500 കോടി രൂപയാണ് ഹോപ്‌സ്‌കോച്ചിന്റെ വാര്‍ഷിക വരുമാനം. ഹോപ്‌സ്‌കോച്ച് മാര്‍ക്കറ്റില്‍ ഇന്‍വെസ്‌റ്റേഴ്‌സിന്റെ ശ്രദ്ധ
പിടിച്ചുപറ്റിയത് കോസ്റ്റ്-കോണ്‍ഷ്യസ് സമീപനമുള്ളതിനാലാണ്.