സീരിസ് B റൗണ്ടില്‍ 12.6 മില്യണ്‍ ഡോളര്‍ ഉയര്‍ത്തി Ziploan.
ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ലെന്‍ഡിങ്
സ്റ്റാര്‍ട്ടപ്പാണ് Ziploan.ഇടത്തരം- ചെറുകിട സംരംഭങ്ങള്‍ക്ക് ഹ്രസ്വകാല വായ്പ്പ നല്‍കിവരുന്ന Ziploan, 2015 ലാണ് സ്ഥാപിച്ചത്.സീരീസ് B ഫണ്ടിംഗ് റൗണ്ടിന് Venture capital കന്പനി SAIF  partners
നേതൃത്വം നല്‍കി.2017 ഒക്ടോബറില്‍ Matrix partners Indiaയില്‍ നിന്നും 3 മില്യണ്‍ ഡോളര്‍
സീരിസ് A ഫണ്ടിംഗ് ഉയര്‍ത്താന്‍ Ziploanനു കഴിഞ്ഞു.ഡല്‍ഹി, മുംബൈ, ഇന്‍ഡോര്‍, ലക്‌നൗ, ഡെറാഡൂണ്‍,ജയ്പൂര്‍എന്നിവിടങ്ങളിലാണ് നിലവില്‍ Ziploan സേവനമുള്ളത്.നിലവിലെ നിക്ഷേപകരായ Matrix partners india, Waterbridge ventures,Whiteboard capital എന്നിവര്‍ ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു.
Share.

Comments are closed.

Exit mobile version