പ്രീ സീരിസ് A റൗണ്ടില്‍ 1 മില്യണ്‍ ഡോളര്‍ ഉയര്‍ത്തി Royal Brothers.സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ലൈസന്‍സ്ഡ് ബൈക്ക് റെന്റല്‍സ്റ്റാര്‍ട്ടപ്പാണ് Royal Brothers. Abhishek chandrashekhar ആണ് Royal brothersന്റെ ഫൗണ്ടര്‍.2015ല്‍ തുടങ്ങിയ കമ്പനി Seed fundingലൂടെ 1.8 കോടി റെയ്‌സ് ചെയ്തു.17ലധികം നഗരങ്ങളിലായി 1700 ബൈക്കുകള്‍ ഉള്‍പ്പെടുത്താന്‍ Royalbrothersന്സാധിച്ചു.PDA Trade Fairs ചെയര്‍മാനും സിഇഒയുമായ Pradeep Deviah, ഏഞ്ചല്‍
ഇന്‍വെസ്റ്റര്‍ Amrit prasad തുടങ്ങിയവര്‍ ഫണ്ടിംഗ് റൗണ്ടില്‍പങ്കെടുത്തു.