150 മില്യണ്‍ ഡോളര്‍ വരെ ഫണ്ടിംഗ് ഉയര്‍ത്താന്‍ Capital Float.ഓണ്‍ലൈന്‍ ക്രെഡിറ്റ് സ്റ്റാര്‍ട്ടപ്പായ Capital Float,  PayU വില്‍നിന്നാണ് ഫണ്ടിംഗ് ഉയര്‍ത്താനൊരുങ്ങുന്നത്.Capital Floatല്‍ 25%-30% വരെ ഓഹരി വാങ്ങാനാണ്  PayU ആലോചിക്കുന്നത്.ബിസിനസിന്റെ വളര്‍ച്ചയ്ക്കായി വേഗത്തിലും എളുപ്പത്തിലും മൂലധനം നല്‍കുന്നഡിജിറ്റല്‍ ഫിനാന്‍സിംഗ് പ്ലാറ്റ്ഫോമാണ് Capital Float.
Gaurav Hinduja,Sashank Rishyasringa എന്നിവര്‍ ചേര്‍ന്ന് 2013ലാണ്Capital Float സ്ഥാപിച്ചത്.
Personal finance management  സ്റ്റാര്‍ട്ടപ്പായ Walnut ല്‍  നിന്നുംCapital Float 2018 ഒക്ടോബറില്‍ 30 മില്യണ്‍ ഡോളര്‍ ഓഹരിസ്വന്താക്കിയിട്ടുണ്ട്.കണ്‍സ്യൂമര്‍ ലെന്‍ഡിങ് ബിസിനസ് ശക്തിപ്പെടുത്തുന്നതിനും മാനേജ്മെന്റിന്കീഴിലുള്ള മൊത്തം ആസ്തി 717.4 മില്യണ്‍ ഡോളറായി ഉയര്‍ത്താനുമാണ് Capitalfloat ലക്ഷ്യമിടുന്നത്.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version