സ്റ്റാര്‍ട്ടപ്പുകളില്‍ 2 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ ഇന്നോവേഷന്‍ ഗ്രോത്ത് പ്രോഗ്രാം. IIGP 2.0യുടെ 2019 എഡിഷന്റെ ലോഞ്ചിലാണ് പ്രഖ്യാപനം. ഫെബ്രുവരി 19ന് ഗുവാഹത്തിയിലാണ് പ്രോഗ്രാം ലോഞ്ച് ചെയ്തത്. AI,റോബോട്ടിക്സ് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളിലാണ് ഈ എഡിഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. Lockheed Martinനൊപ്പം ചേര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്നോളജി(ഉടഠ) ആണ് ഇന്ത്യ ഇന്നോവേഷന്‍ ഗ്രോത്ത് പ്രോഗ്രാം നടപ്പാക്കിയത്.