സോളില്‍ ഇന്ത്യ-കൊറിയ സ്റ്റാര്‍ട്ടപ്പ് ഹബ്ബിനു തുടക്കമിട്ട് നരേന്ദ്ര മോദി.അവസരങ്ങളുടെ മണ്ണായി മാറിയ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 7% വളര്‍ച്ചയുണ്ടെന്ന് പ്രധാനമന്ത്രി.ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കാനാണ് ഇന്ത്യ-കൊറിയാ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.കൊറിയാ ട്രേഡ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ഏജന്‍സിയും (KOTRA),
ഇന്‍വെസ്റ്റ് ഇന്ത്യയും തമ്മിലുള്ള കരാറിന്റെ ഭാഗമാകും സ്റ്റാര്ട്ടപ്പ്ഹബ്ബ്.സംരംഭകരുടെ മാര്‍ക്കറ്റിലേക്കുള്ള കടന്നുവരവിനും ആഗോളതലത്തിലേക്ക്സ്റ്റാര്ട്ടപ്പുകളെ വ്യാപിപ്പിക്കാനും ഹബ് സഹായിക്കും.