Cloud Kitchen സ്റ്റാര്‍ട്ടപ്പായ FreshMenu ഏറ്റെടുക്കാനൊരുങ്ങി OYO. 50-60 Million ഡോളറിനാണ് OYO-FreshMenu ഡീല്‍ എന്ന് സൂചന. ഉപഭോക്താക്കള്‍ക്ക് മികച്ച ഭക്ഷണവും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമാണ് OYO.  കഴിഞ്ഞ ആഴ്ചയില്‍ ചൈനയുടെ Didi Chuxingല്‍ നിന്ന്  OYO 100 മില്യണ്‍
ഡോളര്‍ ഫണ്ടിംഗ് നേടിയിരുന്നു.
Share.

Comments are closed.

Exit mobile version