എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാമുമായി IIMK LIVE. അഞ്ച് ദിവസത്തെ പ്രോഗ്രാമാണ് IIMK  സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 10ന് കോഴിക്കോട് IIMലാണ് പ്രോഗ്രാം. IIMK LIVEഉം KSUM ചേര്‍ന്നാണ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നത്. ബിസിനസ് വെന്‍ച്വര്‍ മാനേജ്‌മെന്റില്‍ തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയാണ് പ്രോഗ്രാം. ഫെബ്രുവരി 26ന് മുമ്പ് www.iimklie.org എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം.

Share.

Comments are closed.

Exit mobile version