സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ബാനറിനു കീഴില്‍ ഇന്ത്യ- കൊറിയ സ്റ്റാര്‍ട്ടപ്പ്.സോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്റ്റാര്‍ട്ടപ്പ് ഹബ്ബിനു തുടക്കമിട്ടത്.ഇന്ത്യ- കൊറിയ സ്റ്റാര്‍ട്ടപ്പ് ഹബുകള്‍ക്കായാണ് സ്റ്റാര്‍ട്ടപ്പ്ഗ്രാന്റ് ചാലഞ്ച് ലോഞ്ച് ചെയ്തത്.ഗ്ലോബല്‍ ഇന്നോവേഷന്‍ ഇന്‍ഡക്സില്‍ സൗത്ത് കൊറിയ 12ാം സ്ഥാനത്താണ്.2018 ല്‍ 1400 ഓഡ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് 3.3 ബില്യണ്‍ വെന്‍ച്വര്‍ ഫണ്ടിംഗാണ് കൊറിയ ആകര്‍ഷിച്ചത്.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ബാനറിനു കീഴില്‍ ഇന്ത്യ- കൊറിയ സ്റ്റാര്‍ട്ടപ്പ്.
Related Posts
Add A Comment