fingerlixല്‍ 31.2 കോടി നിക്ഷേപവുമായി Bundl  ടെക്നോളജീസ്.ബംഗലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Swiggy യുടെ പാരന്റ് കമ്പനിയാണ്
Bundl ടെക്നോളജി.റെഡി ടു കുക്ക് ഫുഡ് സ്റ്റാര്‍ട്ടപ്പാണ് Fingerlix.Shripad nadkarni, Shree bharambe, Varun kahnna, Abhijit berde എന്നിവര്‍ 2016 ലാണ് Fingerlix സ്ഥാപിച്ചത്.
2016 മുതല്‍ ഇതുവരെ 135 കോടി ഫണ്ട് സമാഹരിക്കാന്‍ fingerlixന് കഴിഞ്ഞിട്ടുണ്ട്

Share.

Comments are closed.

Exit mobile version