റെസ്യൂം ബില്‍ഡറുമായി ഐ.ഐ.ടി ഡല്‍ഹി അലുമ്‌നി. MyResumeFormat.com എന്ന ഫ്രീമിയം റെസ്യൂം ബില്‍ഡറിലൂടെ റെസ്യൂമുകള്‍ തയ്യാറാക്കാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിലൂടെ എളുപ്പത്തില്‍ സി.വി ഡിസൈന്‍ ചെയ്യാം.
ടെംപ്ലേറ്റ് തെരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങള്‍ ചേര്‍ത്താല്‍ നിമിഷങ്ങള്‍ക്കകം സി.വി തയ്യാറാക്കാം.