ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ പത്താം സ്ഥാനത്ത് മുകേഷ് അംബാനി.
54 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളത്. Hurun research ആണ് സമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്. ടെലികോം, റീട്ടെയില്‍, ഊര്‍ജം എന്നിവ അടിസ്ഥാനമായാണ് അംബാനിയുടെ ആസ്തി.സമ്പന്നരുടെ പട്ടികയില്‍ ആദ്യ 10 സ്ഥാനക്കാരിലെത്തുന്ന ഏക എഷ്യക്കാരനാണ് മുകേഷ് അംബാനി.റിലയന്‍സില്‍ മുകേഷ് അംബാനിക്ക് 52 % ഓഹരിയാണുളളത്. amazon ചീഫ് jeff benoz ആണ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്.