ഇന്ത്യയില്‍  മാനുഫാക്ചറിംഗിന് സാധ്യത തേടി  HMD. ലോക്കല്‍ മാനുഫാക്ചറിംഗിനായി ഗ്ലോബല്‍ കംപോണന്റ് മേക്കേഴ്‌സുമായി ചര്‍ച്ചയിലാണ് HMD. Nokia മൊബൈല്‍ ഫോണുകളുടെ ഫിന്‍ലാന്റിലെ മേക്കറാണ് HMD global. ഇന്ത്യയിലെ പ്രൊഡക്ഷന്‍ കപ്പാസിറ്റി കൂട്ടാന്‍ പുതിയൊരു കോണ്‍ട്രാക്റ്റ് മാനുഫാക്ചററുമായി HMD കൈകോര്‍ക്കും. ഇന്ത്യയില്‍ നിലവില്‍ Foxonn ആണ് HMD global ഡിവൈസുകള്‍ നിര്‍മ്മിക്കുന്നത്.


 

Share.

Comments are closed.

Exit mobile version