റൈഡ് ഷെയറിങ് ബിസിനസിലേക്ക് കടന്ന് Mahindra & Mahindra. മഹീന്ദ്ര ഗ്ലൈഡ് എന്ന പേരിലാണ് പ്രീമിയം ഇലക്ട്രിക് മൊബൈലിറ്റി സര്‍വീസ്
ആരംഭിച്ചത്.ആദ്യഘട്ടത്തില്‍ 10 മഹീന്ദ്ര ഇ-വെരിറ്റോ ഇലക്ട്രിക് കാറുകള്‍ മുംബൈയില്‍ സര്‍വീസ് നടത്തും.ഓഫീസ് എക്സിക്യൂട്ടിവുമാരെ ലക്ഷ്യംവെച്ചാണ് മഹീന്ദ്ര ഗ്ലൈഡ് സര്‍വീസ് നടത്തുക.മുബൈയിലെ സിസ്ക്കോ, വോഡഫോണ്‍, എന്നീ കമ്പനിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.