കോണ്‍ടാക്ട് ലെന്‍സ് ബിസിനസിന് 10 മില്യണ്‍ ഡോളര്‍ നീക്കിവെച്ച് Lenskart.
ഫരീദാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒപ്റ്റിക്ക്‌സ് സൊല്യൂഷന്‍
പ്രൊവൈഡറാണ് Lenskart. bausch and lomb മുന്‍ കൊമേഴ്ഷ്യല്‍ ഡയറക്ടറായ indrani chakravarthi ആണ് ഇപ്പോള്‍ lenskart മേധാവി. 2010 ല്‍ പീയുഷ് ബന്‍സാലാണ് Lenskart സ്ഥാപിക്കുന്നത്.10 ലക്ഷം മുതല്‍ 20 ലക്ഷംവരെ കോണ്‍ടാക്ട് ലെന്‍സ് ഉപയോക്താക്കളെയാണ് Lenskart ലക്ഷ്യമിടുന്നത്.