ഇന്ത്യൻ ഐവെയർ വിപണിയിലെ വമ്പന്മാരായ ലെൻസ്‌കാർട്ട് (Lenskart) പ്രാഥമിക ഓഹരി വില്പനയ്ക്ക് (IPO) ഒരുങ്ങുകയാണ്. ഐപിഒ ആരംഭിക്കുന്നതിനായി ലെൻസ്കാർട്ടിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) അനുമതി ലഭിച്ചിരിക്കുകയാണ്. നവംബർ മധ്യത്തിൽ ഓഹരി വിപണിയിലെ അരങ്ങേറ്റം ലക്ഷ്യമിട്ടാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ. ഐപിഒ വഴി 2150 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

lenskart sebi ipo approval

2010ൽ ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി പീയുഷ് ബൻസാൽ സ്ഥാപിച്ച ലെൻസ്‌കാർട്ടിൽ സോഫ്റ്റ്ബാങ്ക്, വിഷൻ ഫണ്ട്, ടിപിജി തുടങ്ങിയ കമ്പനികൾ നിക്ഷേപം നടത്തിയിട്ടുണ്ട്. 2025 ജൂലൈയിൽ ചേർന്ന കമ്പനിയുടെ വാർഷിക പൊതുയോഗം ഐപിഒ പ്രവേശനത്തിന് അനുമതി നൽകിയിരുന്നു

eyewear giant lenskart gets sebi approval for its ipo, aiming to raise ₹2150 crore. the company, founded by piyush bansal, plans a november market debut.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version