കോഫി മെഷീനുള്‍പ്പെടെ A6 എഡിഷനുമായി അതിശയിപ്പിക്കാന്‍ Audi . Espresso മൊബൈല്‍ കോഫിമെഷീനാണ്  എ6 എഡീഷനില്‍ പരീക്ഷിക്കുന്നത് . യാത്രയ്ക്കിടയിലായാലും കോഫി മിസ് ചെയ്യാതിരിക്കാനുള്ള ഔഡിയുടെ കരുതല്‍. പിന്‍ സീറ്റുകളില്‍ Bose Surround Sound സിസ്റ്റമുള്‍പ്പടെ Entertainment ഫെസിലിറ്റി. 8 എയര്‍ബാഗ് ഉള്‍പ്പെടെ കരുതലുള്ള safety features A6 എഡിഷന്‍റെ പ്രത്യേകത. Multi Media Interface Navigatio, Advanced Voice Dialogue system എന്നിവയും മാറ്റ് കൂട്ടും. 49.99 ലക്ഷമാണ് ഇന്ത്യന്‍ നിരത്തിലെ വില
Share.

Comments are closed.

Exit mobile version