90 കോടി രൂപ സമാഹരിച്ച് SME കോര്‍ണര്‍. മുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ലെന്‍ഡിങ് സ്റ്റാര്‍ട്ടപ്പാണ് SME കോര്‍ണര്‍. ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് അതിവേഗം വായ്പ്പ ലഭ്യമാകുന്ന സ്റ്റാര്‍ട്ടപ്പാണിത്. quona capital നേതൃത്വം നല്‍കിയ debt, equity റൗണ്ടിലാണ് sme cornor 90 കോടി നേടിയത്. 2014 ല്‍ Samir bhatia ആണ് sme cornor ലോഞ്ച് ചെയ്തത്. രാജ്യത്തെ 3 സംസ്ഥാനങ്ങളിലെ 9 നഗരങ്ങളില്‍ SME സര്‍വീസുണ്ട്.

Share.

Comments are closed.

Exit mobile version