പ്രാദേശിക ഭാഷകളില്‍ സ്വാധീനമുറപ്പിക്കാന്‍  Snapchat. Snapchat ഇനി 5 ഇന്ത്യന്‍ ഭാഷകളില്‍ കൂടി ലഭ്യമാകും. ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി, ഉറുദു എന്നീ ഭാഷകളിലാണ് സേവനം. മലായ്, വിയറ്റ്‌നാമീസ്, ഫിലിപ്പിനോ എന്നീ ഭാഷകളിലും ബീറ്റ ടെസ്റ്റ് വേര്‍ഷന്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ഫോട്ടോ-മെസേജിംഗ് ആപ്പായ Snapchat ഇതോടെ 8 ഭാഷകളില്‍ ലഭ്യമാകും.
Share.

Comments are closed.

Exit mobile version