ലക്ഷ്വറി കാര്‍ സെഗ്മെന്റില്‍ രാജ്യത്ത് കുതിക്കാന്‍ Volvo. ലക്ഷ്വറി കാര്‍ സെഗ്മെന്റില്‍ Volvo അടുത്ത വര്‍ഷത്തോടെ 10% മാര്‍ക്കറ്റ് ലക്ഷ്യമിടുന്നു. വര്‍ഷത്തില്‍ 41000 കാറുകളാണ് വോള്‍വോ ഇപ്പോള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് (7% മാര്‍ക്കറ്റ് ഷെയര്‍). ഇന്ത്യയില്‍ Volvo ഹൈബ്രിഡ് ഇലക്ട്രിക് കാര്‍ അസംബ്ലിംഗ് യൂണിറ്റ് സ്ഥാപിക്കും. രാജ്യത്ത് ഹൈബ്രിഡ് ഇലക്ട്രിക് യൂണിറ്റ് സ്ഥാപിക്കുന്ന ആദ്യ കന്പനിയാകും Volvo . ലക്ഷ്വറി സെഗ്മെന്റില്‍ Mercedes 40% മാര്‍ക്കറ്റ് ഷെയറോടെ മുന്നില്‍ നില്ക്കുന്നു.