Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹1000 കോടി ക്ലബിൽ Dhurandhar
Movies

₹1000 കോടി ക്ലബിൽ Dhurandhar

ആദിത്യ ധർ സംവിധാനത്തിൽ രൺവീർ സിങ്ങ് നായകനായെത്തിയ ‘ധുരന്ദർ’ ₹1000 കോടി എന്ന ഭീമൻ ഗ്രോസ് മാർക്ക് ഔദ്യോഗികമായി മറികടന്നു. രാജ്യത്ത് ടിക്കറ്റ് വിൽപനയിലൂടെ 1000 കോടി നേടിയ ചിത്രം ഒരു ഭാഷയിൽ നിന്ന് ₹1000 കോടിയിലധികം കളക്ഷൻ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ചിത്രമായും മാറുന്നു.
News DeskBy News Desk28 January 2026Updated:28 January 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആദിത്യ ധർ സംവിധാനത്തിൽ രൺവീർ സിങ്ങ് നായകനായെത്തിയ ‘ധുരന്ദർ’ ₹1000 കോടി എന്ന ഭീമൻ ഗ്രോസ് മാർക്ക് ഔദ്യോഗികമായി മറികടന്നു. ഇതോടെ, രാജ്യത്ത് ടിക്കറ്റ് വിൽപനയിലൂടെ 1000 കോടിയെന്ന ചരിത്രനിമിഷത്തിനാണ് ഇന്ത്യൻ ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും വിജയകരമായ സിനിമാറ്റിക് സംരംഭങ്ങളിലൊന്നായി ധുരന്ദർ ഇതോടെ മാറി. ഒരു ഭാഷയിൽ നിന്ന് ₹1000 കോടിയിലധികം കളക്ഷൻ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ചിത്രമായും ധുരന്ദർ മാറുന്നു.

Dhurandhar movie collection

നേരത്തെ ആഗോള റിലീസിനു ശേഷം 21ആം ദിവസമാണ് ചിത്രം 1000 കോടിയെന്ന റെക്കോർഡ് നേട്ടത്തിലെത്തിയത്. ഇതോടെ 2025ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും ‘ധുരന്ദറി’ന് ലഭിച്ചു. ഒപ്പം ആഗോളതലത്തിൽ 1000 കോടി കലക്ഷൻ നേടുന്ന ഇന്ത്യൻ നായകന്മാരുടെ പട്ടികയിലും രൺവീർ സിങ്ങ് ഇടം നേടി. ആമിർ ഖാൻ, പ്രഭാസ്, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പമാണ് രൺവീറിന്റെ നേട്ടം. സ്പൈ–ആക്ഷൻ ത്രില്ലറായ സിനിമ ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റർ 1’ന്റെ ആഗോള ബോക്സ്ഓഫിസ് കലക്ഷനെയും മറികടന്നാണ് പട്ടികയിൽ ഒന്നാമതെത്തിയത്. 850 കോടിയായിരുന്നു ‘കാന്താര’ നേടിയത്.

‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ ഇറങ്ങി ആറ് വർഷങ്ങൾക്ക് ശേഷമാണ് സംവിധായകൻ ആദിത്യ ധർ ‘ധുരന്ദർ’ എന്ന ചിത്രവുമായെത്തിയത്. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ രൺവീർ സിങ്ങിനൊപ്പം സാറാ അർജുൻ, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ, ‌ എന്നിവരും വേഷമിട്ടിട്ടുണ്ട്. 280 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. മൂന്ന് മണിക്കൂർ 34 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൻറെ രണ്ടാം ഭാഗമായ ‘ധുരന്ദർ 2’, ഈ മാർച്ച് 19ന് തിയറ്ററുകളിലെത്തും. 

Ranveer Singh’s Dhurandhar makes history as the first Indian film to cross ₹1000 crore from a single language. Check out the record-breaking box office details and Dhurandhar 2 updates.

Aditya Dhar director banner Dhurandhar box office record Dhurandhar movie collection Dhurandhar vs Kantara Chapter 1 highest grossing Indian movie 2025 Ranveer Singh 1000 crore club Ranveer Singh spy thriller
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026

കേരളത്തിൽ സ്വർണവില ഇനിയൊന്ന്

21 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil