80 കോടി രൂപ സമാഹരിച്ച് BYJU’S App. പ്രൈവറ്റ് ഇക്വിറ്റി ഫേമായ General Atlantic, ചൈനീസ് മീഡിയ ജയന്റ്. Tencent എന്നിവരില്‍ നിന്നാണ് നിക്ഷേപം നേടിയത്. General Atlantic  33.28 കോടിയുംTencent  43 കോടി രൂപയും നിക്ഷേപവും നടത്തി. Divya Gokulnath, Byju Raveendran  എന്നിവരാണ്‌ BYJU’S  ആപ്പിന്‍റെ ഫൗണ്ടേഴ്സ്. കഴിഞ്ഞ വര്‍ഷം 3800 കോടിയോളം രൂപ BYJU’S  സമാഹരിച്ചിരുന്നു. ഈ സാന്പത്തിക വര്‍ഷം 1400 കോടിരൂപയാണ് BYJU’S റവന്യൂ ടാര്‍ഗറ്റ് പ്രതീക്ഷിക്കുന്നത്.
Share.

Comments are closed.

Exit mobile version