CATL കമ്പനിയില്‍ നിന്ന് റീചാര്‍ജബിള്‍ ബാറ്ററികള്‍ വാങ്ങാന്‍ Tesla. പവര്‍ മോഡല്‍ 3 കാറുകള്‍ക്ക് വേണ്ടിയാണ് Tesla റീചാര്‍ജിബിള്‍ ബാറ്ററികള്‍ വാങ്ങുന്നത്. യുഎസ് ഇലക്ട്രിക് ഓട്ടോമേക്കറാണ് Tesla, ചൈനീസ് ബാറ്ററി മാനുഫാക്ചററാണ് CATL. ഷാങ്ഹായിലെ പുതിയ ഫാക്ടറിയിലാണ് Tesla പവര്‍ മോഡല്‍ 3 കാറുകള്‍ അസംബിള്‍ ചെയ്യുന്നത്. ബാറ്ററികള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

Share.

Comments are closed.

Exit mobile version