വനിതകള്‍ മാത്രമുള്ള സ്പേസ് വോക്കിന് ഒരുങ്ങി NASA. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ Anne McClain,Christina Koch എന്നിവരാണ് സ്പേസ് വോക്ക് നടത്തുക. മാര്‍ച്ച് 29ന് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തേക്കിറങ്ങും. പുറത്ത് സ്ഥാപിച്ചിട്ടുള്ള ബാറ്ററികള്‍ മാറ്റുകയാണ് ഇരുവരുടെയും ലക്ഷ്യം.
സ്പേസ് വോക്ക് ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് നാസ അറിയിച്ചത്. ഫ്ളൈറ്റ് ഡയറക്ടര്‍ Mary Lawrence, Kristen Facciol എന്നിവരാണ് സ്പേസ് വോക്ക് നിയന്ത്രിക്കുക. ടെക്സാസിലുള്ള നാസയുടെ ജോണ്സണ് സ്പേസ് സെന്ററിലാണ് സേപ്സ് വോക്ക് മിഷന് കണ്ട്രോള് ചെയ്യുക. മാര്‍ച്ച് വനിതാ ചരിത്ര മാസമായി നാസ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്പേസ് വോക്ക് നടത്തുന്നത്.
1984 ജൂലൈ 25നായിരുന്നു ആദ്യമായി ഒരു വനിത സ്പേസ് വോക്ക് നടത്തിയത്. Svetlana Savitskaya (USSR) 35 വര്‍ഷം മുമ്പാണ് സ്പേസ് വോക്കിലൂടെ ചിത്രത്തിലിടം നേടിയത്.
Two American astronauts, Anne McClain & Christina Koch will set history on March 29th 2019, as NASA is all set to conduct first ever-all female spacewalk. Almost 35 years, after Soviet’s Svetlana Savitskya, the first women to conduct spacewalk on July 1984, this is the first all female spacewalk to be held. The expedition is expected to last for 7 hours. The mission is to replace the batteries that were installed last summer in the International Space station. The ground support will be provided by flight director Mary Lawrence & Kristen Facciol. A total of 213 space walks have be conducted at the ISS since 1998 for the purposes of maintenance, repairs, testing of new equipment or science experiments.