ഫസ്റ്റ് ക്വാര്‍ട്ടറില്‍ 507 മില്യണ്‍ ഡോളര്‍ ഫണ്ട് നേടി Xiaomi India. സിംഗപ്പൂരിലെ Xiaomi സ്മാര്‍ട്ട് ഫോണ്‍ കേന്ദ്രത്തില്‍ നിന്നാണ് ഫണ്ടിംഗ് ലഭിച്ചിരിക്കുന്നത്.
ജനുവരി, മാര്‍ച്ച് മാസങ്ങളിലായാണ് ഫണ്ട് ലഭിച്ചതെന്ന് Ministry of Corporate Affairs filing രേഖകള്‍. ഇന്ത്യയില്‍ 27 % മാര്‍ക്കറ്റ് പങ്കാളിത്തത്തോടെ Xiaomi മികച്ച ഗ്രോത്ത് രേഖപ്പെടുത്തിയിരുന്നു.രാജ്യത്ത് Xiaomi ബ്രാന്‍ഡിന്റെ സ്ഥാനം ശക്തമാക്കാന്‍ ഈ വര്‍ഷം ലഭിച്ച 3500 കോടിയുടെ ഫണ്ടിംഗ് ഉപയോഗിക്കും.
വാട്ടര്‍ പ്യൂരിഫയര്‍, വാഷിംഗ് മെഷീന്, ലാപ് ടോപ്, റഫ്രിജറേറ്റര്‍ സെഗ്മെന്റുകളില്‍ കൂടി Xiaomi ശ്രദ്ധ കേന്ദ്രീകരിക്കും.