പ്രമുഖ ഐ.ടി കമ്പനി Mindtree യില്‍ 3269 കോടിയുടെ ഓഹരിവാങ്ങി L&T.
20.32 % ഓഹരിയാണ് Larsen & Toubro വാങ്ങിയത്. Mindtree യില്‍ കഫേ കോഫി ഡേ ഫൗണ്ടര്‍ വി.ജി സിദ്ധാര്ത്ഥയ്ക്കുളള ഓഹരിയാണ് L&T വാങ്ങിയത്. മുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലീഡിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഫേമുമാണ് L&T.