Tata Coffee എംഡിയും സിഇഒയുമായി ചാക്കോ പുരയ്ക്കല്‍ തോമസിനെ നിയമിച്ചു. ഏപ്രില്‍ 1ന് ചാക്കോ പുരയ്ക്കല്‍ തോമസ് ചാര്‍ജെടുക്കും.Tata Coffee ഗ്രൂപ്പില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഡെപ്യൂട്ടി സിഇഒയുമാണ് തോമസ്.നിലവിലെ CEO സഞ്ജീവ് സരിന്‍ മാര്‍ച്ച് 31നാണ് റിട്ടയര്‍ ചെയ്യുന്നത്.പ്ലാന്റേഷന്‍ ഇന്‍ഡസ്ട്രിയില്‍ 27 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് തോമസിനുണ്ട്.
ടാറ്റ കോഫിയില്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പ് കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനിയില്‍ MD ആയിരുന്നു തോമസ്.
Share.

Comments are closed.

Exit mobile version