കര്‍ണ്ണാടകയില്‍ ola ടാക്‌സികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു.
ഒലയുടെ ലൈസന്‍സ് 6 മാസത്തേക്ക് ആര്‍ടിഒ റദ്ദാക്കിയിരുന്നു, ഇത് പിന്‍വലിച്ചതായി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ബൈക്ക് ടാക്സി നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് മാര്‍ച്ച് 22 നാണ്  വിലക്കേര്‍പ്പെടുത്തിയത്.
പിഴ അടയ്ക്കാമെന്ന് ola സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് വിലക്ക്
നീക്കിയത്. ടെക്നോളജിയുടെയും ഇന്നവേഷന്‍റെയും അടിസ്ഥാനത്തില്‍
പോളിസി മാറ്റങ്ങള്‍ക്ക് ഗവണ്‍മെന്‍റ് ശ്രമിക്കണമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version