റെഡി ടു കുക്ക് സെഗ്മന്റില്‍ പ്രവേശിച്ച് Waycool Foods. ഫുഡ് സപ്ലൈ ചെയിന്‍ സ്റ്റാര്‍ട്ടപ്പാണ്  Waycool Foods   & Products. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Benani ഫുഡ്‌സിലെ പ്രധാന ഓഹരി Waycool അക്വയര്‍ ചെയ്തു. ഫുള്‍ സ്റ്റാക് ഫുഡ് സപ്ലൈ ചെയിന്‍ നിര്‍മ്മിക്കുക എന്ന Waycool ഫുഡ്‌സ് സ്ട്രാറ്റജിയുടെ ഭാഗമായാണ് അക്വിസിഷന്‍ Freshey’s എന്ന ബ്രാന്‍ഡ് നെയിമിലാണ് Benani Foods പ്രൊഡക്ടുകളുടെ റീട്ടെയില്‍. പുതിയ പ്രൊഡക്ടുകള്‍ ലോഞ്ച് ചെയ്യാന്‍ Benani Foods നിക്ഷേപം വിനിയോഗിക്കും.
Share.

Comments are closed.

Exit mobile version