Careem  നെ ഏറ്റെടുത്ത് യൂബര്‍  ടെക്‌നോളജി.3.1 ബില്യണ്‍ ഡോളറിനാണ്കരാര്‍. ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്വര്‍ക്ക് കമ്പനിയാണ് Careem.Careem ന്റെ എല്ലാ സംരംഭങ്ങളും ഇതോടെ യൂബര്‍ ടെക്‌നോളജിയുടെ നിയന്ത്രണത്തില്‍ വരും.കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ യൂബറിന്റെ അനുബന്ധ സ്ഥാപനമായി Careem മാറും.ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ അടുത്തവര്‍ഷം ആദ്യം കരാര്‍ നടപ്പിലാക്കും.
Share.

Comments are closed.

Exit mobile version