1800 കോടി ഡോളര്‍ മൂല്യത്തിലേക്ക് ഉയരാന്‍ Paytm. Softbank, Ant Financial എന്നിവ നിക്ഷേപം നടത്തുന്നതോടെ Paytm മൂല്യം ഉയരും. ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയാണ് Paytm. Softbank Vision Fund, Alibaba’s Ant Financial എന്നിവ ചേര്‍ന്ന് 200 കോടി ഡോളര്‍ നിക്ഷേപിക്കും. യുഎസ് ബേസ്ഡ് ഇന്‍വസ്റ്റമെന്റ് ഫേം Berkshire Hathaway നിക്ഷേപം നടത്തിയിട്ടുണ്ട്. Phonepe, Googlepay എന്നിവയില്‍ നിന്നുള്ള മത്സരം നേരിടാന്‍ Paytm പുതിയ ഫണ്ട് വിനിയോഗിക്കും.