സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്നവേഷന്‍ ഗ്രാന്റുമായി KSUM. ടെക്നോളജി ഇന്നവേഷനോ പ്രൊഡക്ടുകളോ  ഡെവലപ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഗ്രാന്റ് ലഭിക്കുക. ഐഡിയ സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2 ലക്ഷം വരെയും പ്രൊഡക്റ്റൈസേഷന്‍ ഗ്രാന്‍റ്  7 ലക്ഷം വരെയും ലഭിക്കും ഏപ്രില്‍ 23 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. http://bit.ly/2FbuxGQ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

 

Share.

Comments are closed.

Exit mobile version